എന്റെ കണ്ണടയ്ക്ക് ശക്തി കുറഞ്ഞിരിക്കുന്നു. ആ സംഭവവും കൂടിയായപ്പോള്‍ കണ്ണടയുടെ വലത്തെ ചില്ല് തകരുന്നതു പോലെ....
കാണാന്‍ സാധിക്കുമോ ഇന്നത്തെ ലോകത്തെ? ഇതിനൊക്കെ വേണ്ടിയായിരുന്നോ ഇന്ത്യ സ്വതന്ത്രമായത്?എല്ലാം പോട്ടെ....ഇങ്ങനെ വളര്‍ത്തികൊണ്ടുവന്ന സ്വന്തം മകന് സ്വന്തമായി തീരുമാനങ്ങളെടുക്കുന്നു എന്നു കണ്ടപ്പോള്‍ സന്തോഷമുണ്ട്.
വളരെ കഷ്ടപ്പെട്ടാണ് എന്നെ കൊണ്ടു പോകാന്‍ അവന് ടാക്സി ഒക്കെ വിളിച്ച് ഏര്‍പ്പാടാക്കിയത്.ഡ്രൈവര്‍ വണ്ടി ഭംഗിയായി ഒരു മാവിന് ചുവട്ടിലേക്ക് അമര്‍ത്തി ചവിട്ടി.കാറില്‍ നിന്നിറങ്ങി,ആ വലിയ വീടിന്റെ ബോര്‍ഡിലേക്ക് നോക്കി.കണ്ണടയൊന്ന് അനക്കി ഒപ്പിച്ച് ഒപ്പിച്ച് ബോര്‍ഡ് വായിച്ചു.വൃ...വൃദ്ധാലയം.മകനെ ഒന്ന് ദയയോടെ നോക്കാനെ എനിക്കു കഴിഞ്ഞുള്ളൂ.പക്ഷെ അവന്റെ മുഖം എന്നെ പേടിപ്പെടുത്തുന്നതു പോലെ.
"ബോര്‍ഡിങില്‍ പഠിക്കുന്ന അവന്റെ ഇളയമകന് എന്നെ കണ്ടാല്‍ പറയാന്‍ നാവില്‍ കുറേ ഇംഗളീഷ് വാക്കുകള്‍ ണ്ട്.അതൊക്കെ ഓര്‍ക്കുമ്പോ ഇവിടമാണ് സ്വര്‍ഗം.നിങ്ങളൊക്കെ ഭാഗ്യവാന്മാരാടോ...,നേരത്തെ ഇങ്ങെത്തിയില്ലേ.മകന്റെ യാത്രയയപ്പ് യോഗത്തില്‍ 'ഇതാണെന്റെ അച്ഛന്' എന്ന് പറഞ്ഞ് ബാക്കിയുള്ളവരുടെ മുമ്പില്‍ ഒരു മനുഷ്യ കോമാളിയായി നില്ക്കുമ്പോഴാണ്ആ ചുണ്ടില്‍ നിന്നും ആ വാക്കുകള്‍ അവസാനമായി കേള്‍ക്കുന്നത്.ഇപ്പൊ ഇന്നും.ഇവിടുത്തെ ഫോം ഫില്ലെയ്യുമ്പോ.മടുത്തുടോ.മങ്ങിയകാഴ്ചകള്‍ മാത്രമുള്ള ഈ കണ്ണട ഇനി മുതല്‍ വേണ്ട".പറഞ്ഞുനിര്‍ത്തിയതും അച്ഛുതന്‍ മാഷൊന്ന് വിതുമ്പി.
" ഇപ്പൊ അത്രയൊക്കേയുള്ളു മാഷെ,വാര്ധക്യൊരുശാപാ....."